Monday 5 August 2019

അതെ, കാശ്മീർ ഒരു തുടക്കമാണ് !!

അതെ, കാശ്മീർ ഒരു തുടക്കമാണ് !!

ഇന്ത്യയ്‌ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും യുദ്ധം ചെയ്യുന്ന രാജ്യ വിരുദ്ധ ശക്തികളുടെ സർവ്വനാശത്തിന്റെ തുടക്കം !!

മോഡി നോട്ട് നിരോധിച്ചപ്പോഴും , ഐ എസ് ഐ എസ് തീവ്രവാദികളെ ഇരട്ടചങ്കന്റെ ചിറകിൻ കീഴിൽ നിന്നും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി അറസ്റ്റു ചെയ്തു കൊണ്ട് പോയപ്പോഴും ഒക്കെ കേരളത്തിലെ ഇസ്ലാമിക തീവ്രവാദികൾ പതിഞ്ഞ സ്വരത്തിൽ പറയുന്നുണ്ടായിരുന്നു ,, ഇത് ഒരു തുടക്കമാണ്

അതെ ഇത് ഒരു തുടക്കമാണ് രാജ്യദ്രോഹ ശക്തികളുടെ ഒടുക്കം കാണാനുള്ള തുടക്കം

പാക്കിസ്ഥാൻ ഭയക്കുന്നതിനേക്കാൾ കൂടുതൽ മോദിയെയും അമിത്ഷായെയും ഭയക്കുന്ന ഒരു കൂട്ടം രാജ്യദ്രോഹികൾ ഈ നാട്ടിൽ വിലസുന്നുണ്ട് ,, അവർക്കെല്ലാം സർവ സഹായവും നൽകി സംരക്ഷിക്കാൻ കുറച്ചു കമ്മ്യുണിസ്റ്റ് ഭ്രാന്തന്മാരും ...

എല്ലാ രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുടെയും അടിവേര് തോണ്ടനായുള്ള
അതിശക്തമായ പ്രവർത്തനത്തിന്റെ തുടക്കമാണിത് ,,

അതെ, കശ്മീർ ഒരു തുടക്കമാണ് !!